<br />ഐപിഎല്‍ 11ാം എഡിഷന്‍ അവസാനത്തിലേക്ക് എത്തിനില്‍ക്കെ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിച്ച് കാഴ്ചക്കാരുടെ എണ്ണം. ഈ സീസണില്‍ മത്സരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച ആവേശം സൃഷ്ടച്ചപ്പോള്‍ കാണാന്‍ ആരാധകരുടെ എണ്ണവും കൂടി <br />qualifier match record highest ever viewership <br />#hotstar <br />#ipl2018